Chris Gayle says no to India ODIs, To take 'break' from cricket | Oneindia Malayalam

2019-11-27 4,027

Chris Gayle says no to India ODIs, takes 'break' from cricket
വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു ക്രിക്കറ്റില്‍ നിന്നും ബ്രേക്കെടുത്ത താരങ്ങളുടെ നിരയിലേക്കു വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്‌ലും. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലുള്‍പ്പെടെ ലോക ക്രിക്കറ്റില്‍ അടുത്തിടെ നിരവധി താരങ്ങള്‍ മല്‍സരരംഗത്തു നിന്നും ബ്രേക്കെടുത്തിരുന്നു.